Surprise Me!

സംഘപരിവാറിന്റെ കണ്ണിലെ കരടാണ് സന്ദീപാനന്ദയെന്ന് മുഖ്യമന്ത്രി | Oneindia Malayalam

2018-10-27 300 Dailymotion

സ്വാമി സന്ദീപാനന്ദയെ വധിക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ സ്വാമിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. അക്രമികള്‍ ലക്ഷ്യമിട്ടത് സ്വാമിയെ ആയിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.<br />Chief Minister Pinarayi Vijayan visited Sandeepanandagiris ashramam and said that the attack was on his life <br />

Buy Now on CodeCanyon